Child Care

img

1 - Child Care For All

Indian Academy of Pediatrics (IAP) Advisory Committee on Vaccines and Immunization Practices ( ACVIP ) Recommended Immunization Schedule ( 2018-2019 ) and Update on Immunization for Children Aged 0 Through 18 Years.

2 - " PARENT INFORMATION - CONGENITAL HEART DISEASE"

സുഹൃത്തുക്കളെ
ഇന്ത്യയിലെ ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ പത്തനംതിട്ട ശാഖയുടെ ഓൺലൈൻ മാസികയായ വോയിസ് ഓഫ് ഐ എ പി പത്തനംതിട്ട ,മാർച്ച് 2019 മുതൽ കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഒരു ഓൺലൈൻ സപ്ലിമെന്റ് ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ് .

ഇതിലൂടെ കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടമാർ മറുപടി നൽകുന്നു .. ഈ ലക്കത്തിൽ കുട്ടികളിലെ ഹ്യദയരോഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ പ്രശസ്ത ശിശു ഹൃദയരോഗ വിദഗ്ധരായ ഡോ .ജോൺ വലിയത്തും , ഡോ. സുരേഷ് കുമാറുമാണ്.. ഇത് നിങ്ങൾക്ക് പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു..

നിങ്ങളുടെ വിലയേറിയ നിർദ്ധേശങ്ങൾ iappathanamthitta@gmail.com എന്ന email id യിൽ അറിയിക്കാൻ താൽപ്പര്യപ്പെടുന്നു ..